cc announcement

കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 23-09-2020, 2.00 പി.എം ലേക്ക് മാറ്റി.

Posted on Saturday, September 19, 2020

എൽ‌എസ്‌ജിഡി സംസ്ഥാനതല  കോ-ഓര്‍ഡിനേഷന്‍ സമിതി  യോഗം 23-09-2020, 2.00 പി.എം (വീഡിയോ കോൺഫറൻസ്) ലേക്ക് മാറ്റി.

05.08.2020 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റിവച്ചു

Posted on Tuesday, August 4, 2020

05.08.2020 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും 

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

Posted on Wednesday, June 27, 2018

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

സര്‍ക്കുലര്‍ ഡിഎ1 /517/2018/തസ്വഭവ Dated 26/06/2018