A, B, C, D, E, F, G എന്നീ ഏഴു രാജാക്കന്മാർ വൃത്താകൃതിയിലുള്ള ഒരു മേശയുടെ ചുറ്റും, മധ്യഭാഗത്തേക്ക് നോക്കി, തമ്മിൽ തുല്യ അകലത്തിൽ ഇരിക്കുന്നു. F, C എന്നിവരുടെ ഇടയിൽ E മാത്രമേ ഇരിക്കുന്നുള്ളൂ. G യുടെ ഇടതുവശത്ത് മൂന്നാമതായി A ഇരിക്കുന്നു. A, B എന്നിവരുടെ ഇടയിൽ D മാത്രമേ ഇരിക്കുന്നുള്ളൂ. C യുടെ തൊട്ടടുത്ത ഇടതുവശത്ത് G ഇരിക്കുന്നു. G യുടെ തൊട്ടടുത്ത  ഇടതുവശത്ത് ആരാണ് ഇരിക്കുന്നത്?

This question was previously asked in
RRB Group D 1 Sept 2022 Shift 1 Official Paper
View all RRB Group D Papers >
  1. F
  2. B
  3. D
  4. A

Answer (Detailed Solution Below)

Option 2 : B
Free
RRB Group D Full Test 1
100 Qs. 100 Marks 90 Mins

Detailed Solution

Download Solution PDF

നൽകിയത്:

A, B, C, D, E, F, G എന്നീ ഏഴു രാജാക്കന്മാർ വൃത്താകൃതിയിലുള്ള ഒരു മേശയുടെ ചുറ്റും, മധ്യഭാഗത്തേക്ക് നോക്കി ഇരിക്കുന്നു.

പരിഹാരം :

(1) F, C എന്നിവരുടെ ഇടയിൽ E മാത്രമേ ഇരിക്കുന്നുള്ളൂ.

 

(2) C യുടെ തൊട്ടടുത്ത ഇടതുവശത്ത് G ഇരിക്കുന്നു. കേസ് 2 ഒഴിവാക്കി കേസ് 1 മാത്രം സാധ്യമാണ്.

(3) G യുടെ ഇടതുവശത്ത് മൂന്നാമതായി A ഇരിക്കുന്നു.

(4) A, B എന്നിവരുടെ ഇടയിൽ D മാത്രമേ ഇരിക്കുന്നുള്ളൂ.

ഇവിടെ, രാജാവ് B G യുടെ തൊട്ടടുത്ത ഇടതുവശത്ത് ഇരിക്കുന്നു.

അതിനാൽ, 'ഓപ്ഷൻ 2' ശരിയായ ഉത്തരമാണ്.

Latest RRB Group D Updates

Last updated on Jun 2, 2025

-> The RRB NTPC Admit Card 2025 has been released on 1st June 2025 on the official website.

-> The RRB Group D Exam Date will be soon announce on the official website. Candidates can check it through here about the exam schedule, admit card, shift timings, exam patten and many more.

-> A total of 1,08,22,423 applications have been received for the RRB Group D Exam 2025. 

-> The RRB Group D Recruitment 2025 Notification was released for 32438 vacancies of various level 1 posts like Assistant Pointsman, Track Maintainer (Grade-IV), Assistant, S&T, etc.

-> The minimum educational qualification for RRB Group D Recruitment (Level-1 posts) has been updated to have at least a 10th pass, ITI, or an equivalent qualification, or a National Apprenticeship Certificate (NAC) granted by the NCVT.

-> This is an excellent opportunity for 10th-pass candidates with ITI qualifications as they are eligible for these posts.

-> The selection of the candidates is based on the CBT, Physical Test, and Document Verification.

-> Prepare for the exam with RRB Group D Previous Year Papers.

Hot Links: teen patti game teen patti jodi teen patti earning app teen patti gold download apk teen patti refer earn