പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള കരട് മാര്‍ഗരേഖ പ്രസിദ്ധീകരിച്ചിരിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഇതിന്മേലുള്ള അഭിപ്രായങ്ങള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ നല്‍കാവുന്നതാണ്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ കരട് മാര്‍ഗരേഖ
ഇതിന്മേലുള്ള അഭിപ്രായങ്ങള്‍ 2022 മാർച്ച് 15 വരെ ഇമെയില്‍ ചെയ്യാവുന്നതാണ്
മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും വാര്‍ഷിക പദ്ധതി കരട് മാര്‍ഗരേഖ
ഇതിന്മേലുള്ള അഭിപ്രായങ്ങള്‍ 2022 മാര്‍ച്ച് 16 വരെ ഇമെയില്‍ ചെയ്യാവുന്നതാണ്
- 11298 views