Metals and Properties MCQ Quiz in मल्याळम - Objective Question with Answer for Metals and Properties - സൗജന്യ PDF ഡൗൺലോഡ് ചെയ്യുക

Last updated on Mar 11, 2025

നേടുക Metals and Properties ഉത്തരങ്ങളും വിശദമായ പരിഹാരങ്ങളുമുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ ക്വിസ്). ഇവ സൗജന്യമായി ഡൗൺലോഡ് ചെയ്യുക Metals and Properties MCQ ക്വിസ് പിഡിഎഫ്, ബാങ്കിംഗ്, എസ്എസ്‌സി, റെയിൽവേ, യുപിഎസ്‌സി, സ്റ്റേറ്റ് പിഎസ്‌സി തുടങ്ങിയ നിങ്ങളുടെ വരാനിരിക്കുന്ന പരീക്ഷകൾക്കായി തയ്യാറെടുക്കുക

Latest Metals and Properties MCQ Objective Questions

Metals and Properties Question 1:

ഇനിപ്പറയുന്ന ലോഹങ്ങളിൽ ഏറ്റവും ഭാരം കുറഞ്ഞത് ഏതാണ്?

  1. അലുമിനിയം
  2. ടിൻ 
  3. ലെഡ് 
  4. ചെമ്പ് 

Answer (Detailed Solution Below)

Option 1 : അലുമിനിയം

Metals and Properties Question 1 Detailed Solution

വിശദീകരണം:

ലോഹങ്ങളുടെ ഭാരം അല്ലെങ്കിൽ ഭാരക്കുറവ്:

  • സാന്ദ്രത ഒരു നിശ്ചിത പദാർത്ഥത്തിന്റെ ഭാരം അല്ലെങ്കിൽ ഭാരക്കുറവ് നിർണ്ണയിക്കുന്നു.
  • സാന്ദ്രത എന്നത് ഒരു പദാർത്ഥം എത്രമാത്രം ദൃഢമായി പായ്ക്ക് ചെയ്തിരിക്കുന്നു എന്നതിന്റെ അളവാണ്.
  • തന്നിരിക്കുന്ന വ്യാപ്തത്തിൽ അടങ്ങിയിരിക്കുന്ന കണങ്ങളുടെയോ ദ്രവ്യത്തിന്റെയോ എണ്ണമാണിത്. യൂണിറ്റ് വ്യാപ്തത്തിന് പിണ്ഡം എന്നാണ് ഇത് നിർവചിച്ചിരിക്കുന്നത്.
  • നൽകിയിരിക്കുന്ന നാല് മൂലകങ്ങളിൽ, അലൂമിനിയത്തിന് ഏറ്റവും കുറഞ്ഞ സാന്ദ്രത 2.7 gm / cm3 ആണ്, അതിനാൽ 4 ലോഹങ്ങളിൽ ഏറ്റവും ഭാരം കുറഞ്ഞതാണ് അലൂമിനിയം: Al, Sn, Cu, Pb.

ലോഹങ്ങൾ 

സാന്ദ്രത (gm / cm3)

അലുമിനിയം (Al)

2.7

ടിൻ (Sn)

7.34

ചെമ്പ് (Cu)

8.96

ലെഡ് (Pb)

11.34

Metals and Properties Question 2:

ക്ഷേത്ര മണികൾ ലോഹങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കാരണം അവ:

  1. ഭാരമുള്ള 
  2. ഡക്ടൈൽ 
  3. മാലിയബിൾ 
  4. സോണോറസ് 

Answer (Detailed Solution Below)

Option 4 : സോണോറസ് 

Metals and Properties Question 2 Detailed Solution

സോണോറസ് ആണ് ശരിയായ ഉത്തരം.

Key Points

  • ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ഒരു പദാർത്ഥമാണ് സോണറസ്. ലോഹങ്ങൾ പൊതുവെ സോണോറസ് (മുഴക്കമുള്ള) വയാണ്, അവ എന്തിലെങ്കിലും തട്ടുമ്പോഴോ  അടിക്കുമ്പോഴോ ശബ്ദം പുറപ്പെടുവിക്കുന്നു.
  • കഠിനമായ  പ്രതലത്തിൽ അടിക്കുമ്പോൾ ഒരു മുഴങ്ങുന്ന ശബ്ദം പുറപ്പെടുവിക്കുക എന്നത്, ലോഹത്തിന്റെ ഭൗതിക ഗുണമാണ്. അതിനാൽ ക്ഷേത്ര മണികൾ അല്ലെങ്കിൽ സ്കൂൾ മണികൾ മുഴക്കമുള്ള ലോഹങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

Additional Information

  • കനം കുറഞ്ഞ കമ്പിയിലേക്ക് വലിച്ചുനീട്ടാൻ കഴിയുന്നതും കാഠിന്യം നഷ്ടപ്പെടാതെ രൂപഭേദം വരുത്താൻ കഴിയുന്നതുമായ ഒരു വസ്തുവാണ് ഡക്റ്റൈൽ.
  • വിള്ളൽ വരുകയോ പൊട്ടുകയോ ചെയ്യാതെ അടിച്ചുപരത്തി ആവശ്യമുള്ള ആകൃതിയിൽ രൂപപ്പെടുത്താൻ കഴിയുന്ന, ഒരു വസ്തുവാണ് മാലിയബിൾ.

Metals and Properties Question 3:

ഇനിപ്പറയുന്ന ലോഹങ്ങളിൽ ഏതാണ് ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം?

  1. കാസ്റ്റ് അയേൺ 
  2. റോട്ട് അയേൺ 
  3. ഗ്രേ കാസ്റ്റ് അയേൺ 
  4. വൈറ്റ് കാസ്റ്റ് അയേൺ 

Answer (Detailed Solution Below)

Option 2 : റോട്ട് അയേൺ 

Metals and Properties Question 3 Detailed Solution

വിശദീകരണം:

റോട്ട് അയേൺ 

  • ഇത് വളരെ ശുദ്ധമായ ഇരുമ്പാണ്, ഇവിടെ ഇരുമ്പിന്റെ അംശം 99.5% ആണ്.
  • പിഗ് അയേൺ വീണ്ടും ഉരുക്കിയാണ് ഇത് നിർമ്മിക്കുന്നത്, കൂടാതെ ചെറിയ അളവിൽ സിലിക്കൺ, സൾഫർ അല്ലെങ്കിൽ ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കാം.
  • ഇത് ദൃഢമായതും മാലിയബിലും ഡക്ടൈലുമായതിനാൽ   എളുപ്പത്തിൽ രൂപപ്പെടുത്തിയെടുക്കാനോ വെൽഡിങ്ങ് ചെയ്യാനോ കഴിയും.
  • എന്നിരുന്നാലും, ആകസ്മിക ആഘാതത്തെ തടുക്കാൻ ഇതിന്  കഴിയില്ല.
  • ചങ്ങലകൾ, ക്രെയിൻ കൊളുത്തുകൾ, റെയിൽവേ കപ്ലിങ്ങുകൾ, മറ്റ് ഘടകങ്ങൾ എന്നിവ ഈ ഇരുമ്പ് ഉപയോഗിച്ച് നിർമ്മിക്കാം.

Additional Information

കാസ്റ്റ് അയേൺ 

  • ഇത് ഇരുമ്പ്, കാർബൺ, സിലിക്കൺ എന്നിവയുടെ ലോഹസങ്കരം ആണ്, ഇത് കാഠിന്യമുള്ളതും  എളുപ്പത്തിൽ പൊട്ടുന്നതുമാണ്.
  • CI-യിലെ കാർബൺ അംശം 1.7% മുതൽ 3% വരെ ആയിരിക്കാം, കൂടാതെ കാർബൺ സ്വതന്ത്ര കാർബൺ അല്ലെങ്കിൽ അയേൺ കാർബൈഡ് Fe3C ആയി ഉണ്ടാകാം.
  • പൊതുവേ, കാസ്റ്റ് അയേണിന്റെ തരങ്ങൾ (A) ഗ്രേ കാസ്റ്റ് അയേൺ, (B) വൈറ്റ് കാസ്റ്റ് അയേൺ, (C) മാലിയബിൾ കാസ്റ്റ് അയേൺ മുതലായവയാണ്.

ഗ്രേ കാസ്റ്റ് അയേൺ:

  • ഗ്രാഫൈറ്റിന്റെ സാന്നിദ്ധ്യം കാസ്റ്റ് അയേണിന്റെ തകർന്ന പ്രതലത്തിന് ചാരനിറത്തിലുള്ള ഷേഡ് നൽകുന്നു. അതിനാൽ, കാസ്റ്റ് അയേണുകളിലെ എല്ലാ കാർബണുകളും ഗ്രാഫൈറ്റിന്റെ രൂപത്തിലാകുമ്പോൾ, അതിനെ ഗ്രേ കാസ്റ്റ് അയേൺ എന്ന് വിളിക്കുന്നു.
  • 2.4% - 3.8% കാർബൺ അംശമുള്ളതാണ് ഗ്രേ കാസ്റ്റ് അയേൺ 
  • പൊതുവേ, ഗ്രാഫൈറ്റിന്റെ ഉയർന്ന ശതമാനം കാസ്റ്റ് അയേണിന്റെ യാന്തിക ഗുണങ്ങളെ കുറയ്ക്കുന്നു.
  • ഗ്രാഫൈറ്റിന്റെ കുറഞ്ഞ ശതമാനം കാസ്റ്റ് അയേൺ  വാർത്തെടുക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.
  • ഗ്രേ കാസ്റ്റ് അയേണിൽ അടങ്ങിയിരിക്കുന്ന മറ്റ് ഘടകങ്ങൾ സിലിക്കൺ, മാംഗനീസ്, സൾഫർ, ഫോസ്ഫറസ് എന്നിവയാണ്. ഇത് മെഷിനബിലിറ്റി, വെൽഡബിലിറ്റി, ലോഹനാശന പ്രതിരോധം എന്നിവ നൽകുന്നു.

വൈറ്റ് കാസ്റ്റ് അയേൺ:

  • സിമന്റൈറ്റിന്റെ സാന്നിധ്യം, തകർന്ന കാസ്റ്റ് അയേണിന്  തിളങ്ങുന്ന ഇളം നിറമുള്ള പ്രതലം നൽകുന്നു. അതിനാൽ, എല്ലാ കാർബണും സിമന്റൈറ്റിന്റെ രൂപത്തിൽ ഉള്ള കാസ്റ്റ് അയേണിനെ, വൈറ്റ് കാസ്റ്റ് അയേൺ എന്ന് വിളിക്കുന്നു.
  • ശീതീകരിച്ച കാസ്റ്റ് അയേൺ എന്നും അറിയപ്പെടുന്ന, ഉരുകിയ ലോഹസങ്കരത്തിന്റെ ദ്രുതഗതിയിലുള്ള ശീതീകരണം  വഴിയാണ് ഇത് ലഭിക്കുന്നത്.
  • ഇത് വളരെ കാഠിന്യമുള്ളതും എളുപ്പത്തിൽ തകരുന്നതുമാണ്
  • ഇതിന്റെ കാഠിന്യം 400 - 500 BHN വരെയാണ്.

 

Metals and Properties Question 4:

ക്ഷേത്ര മണികൾ ലോഹങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കാരണം അവ:

  1. ഭാരമുള്ള 
  2. ഡക്ടൈൽ 
  3. മാലിയബിൾ 
  4. സോണോറസ് 

Answer (Detailed Solution Below)

Option 4 : സോണോറസ് 

Metals and Properties Question 4 Detailed Solution

സോണോറസ് ആണ് ശരിയായ ഉത്തരം.

Key Points

  • ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ഒരു പദാർത്ഥമാണ് സോണറസ്. ലോഹങ്ങൾ പൊതുവെ സോണോറസ് (മുഴക്കമുള്ള) വയാണ്, അവ എന്തിലെങ്കിലും തട്ടുമ്പോഴോ  അടിക്കുമ്പോഴോ ശബ്ദം പുറപ്പെടുവിക്കുന്നു.
  • കഠിനമായ  പ്രതലത്തിൽ അടിക്കുമ്പോൾ ഒരു മുഴങ്ങുന്ന ശബ്ദം പുറപ്പെടുവിക്കുക എന്നത്, ലോഹത്തിന്റെ ഭൗതിക ഗുണമാണ്. അതിനാൽ ക്ഷേത്ര മണികൾ അല്ലെങ്കിൽ സ്കൂൾ മണികൾ മുഴക്കമുള്ള ലോഹങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

Additional Information

  • കനം കുറഞ്ഞ കമ്പിയിലേക്ക് വലിച്ചുനീട്ടാൻ കഴിയുന്നതും കാഠിന്യം നഷ്ടപ്പെടാതെ രൂപഭേദം വരുത്താൻ കഴിയുന്നതുമായ ഒരു വസ്തുവാണ് ഡക്റ്റൈൽ.
  • വിള്ളൽ വരുകയോ പൊട്ടുകയോ ചെയ്യാതെ അടിച്ചുപരത്തി ആവശ്യമുള്ള ആകൃതിയിൽ രൂപപ്പെടുത്താൻ കഴിയുന്ന, ഒരു വസ്തുവാണ് മാലിയബിൾ.

Metals and Properties Question 5:

അലുമിന ______ ൽ നിന്നാണ് തയ്യാറാക്കുന്നത്.

  1. അലുമിനിയം 
  2. കോപ്പർ
  3. ബോക്സൈറ്റ്
  4. ഗലീന

Answer (Detailed Solution Below)

Option 3 : ബോക്സൈറ്റ്

Metals and Properties Question 5 Detailed Solution

വിശദീകരണം:

  • Al2O3.2H2O എന്ന രാസ സൂത്രവാക്യമുള്ള അലുമിനിയം അയിരാണ് ബോക്സൈറ്റ്. അലൂമിനിയത്തിന്റെ പ്രാഥമിക അയിരാണിത്.
  • ലോഹം വേർതിരിച്ചെടുക്കാൻ കഴിയുന്ന പ്രകൃതിദത്തമായ ഒരു ധാതു അല്ലെങ്കിൽ പാറയാണ് അയിര്.

മറ്റ് ചില പ്രധാനപ്പെട്ട ലോഹങ്ങളുടെ അയിര്:

ലോഹം അയിരുകൾ
അലുമിനിയം
  • ബോക്സൈറ്റ്.
  • ക്രയോലൈറ്റ്.
  • കൊറണ്ടം, ഫെൽഡ്സ്പാർ.
സിങ്ക്
  • കലാമിൻ
  • സ്ഫാലറൈറ്റ്
  • സിങ്ക് മിശ്രിതം.
കോബാൾട്ട്
  • സ്മെലൈറ്റ്.
  • കോബാൾട്ടൈറ്റ്.
  • എറിത്രൈറ്റ്.
മഗ്നീഷ്യം
  • മാഗ്നസൈറ്റ്.
  • ഡോളമൈറ്റ്.
  • കാർനലൈറ്റ്.
ചെമ്പ്

മലാഖൈറ്റ്.

കുപ്രൈറ്റ്.

ചെമ്പ് പൈറൈറ്റുകൾ.

Top Metals and Properties MCQ Objective Questions

ക്ഷേത്ര മണികൾ ലോഹങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കാരണം അവ:

  1. ഭാരമുള്ള 
  2. ഡക്ടൈൽ 
  3. മാലിയബിൾ 
  4. സോണോറസ് 

Answer (Detailed Solution Below)

Option 4 : സോണോറസ് 

Metals and Properties Question 6 Detailed Solution

Download Solution PDF

സോണോറസ് ആണ് ശരിയായ ഉത്തരം.

Key Points

  • ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ഒരു പദാർത്ഥമാണ് സോണറസ്. ലോഹങ്ങൾ പൊതുവെ സോണോറസ് (മുഴക്കമുള്ള) വയാണ്, അവ എന്തിലെങ്കിലും തട്ടുമ്പോഴോ  അടിക്കുമ്പോഴോ ശബ്ദം പുറപ്പെടുവിക്കുന്നു.
  • കഠിനമായ  പ്രതലത്തിൽ അടിക്കുമ്പോൾ ഒരു മുഴങ്ങുന്ന ശബ്ദം പുറപ്പെടുവിക്കുക എന്നത്, ലോഹത്തിന്റെ ഭൗതിക ഗുണമാണ്. അതിനാൽ ക്ഷേത്ര മണികൾ അല്ലെങ്കിൽ സ്കൂൾ മണികൾ മുഴക്കമുള്ള ലോഹങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

Additional Information

  • കനം കുറഞ്ഞ കമ്പിയിലേക്ക് വലിച്ചുനീട്ടാൻ കഴിയുന്നതും കാഠിന്യം നഷ്ടപ്പെടാതെ രൂപഭേദം വരുത്താൻ കഴിയുന്നതുമായ ഒരു വസ്തുവാണ് ഡക്റ്റൈൽ.
  • വിള്ളൽ വരുകയോ പൊട്ടുകയോ ചെയ്യാതെ അടിച്ചുപരത്തി ആവശ്യമുള്ള ആകൃതിയിൽ രൂപപ്പെടുത്താൻ കഴിയുന്ന, ഒരു വസ്തുവാണ് മാലിയബിൾ.

ഇനിപ്പറയുന്ന ലോഹങ്ങളിൽ ഏതാണ് ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം?

  1. കാസ്റ്റ് അയേൺ 
  2. റോട്ട് അയേൺ 
  3. ഗ്രേ കാസ്റ്റ് അയേൺ 
  4. വൈറ്റ് കാസ്റ്റ് അയേൺ 

Answer (Detailed Solution Below)

Option 2 : റോട്ട് അയേൺ 

Metals and Properties Question 7 Detailed Solution

Download Solution PDF

വിശദീകരണം:

റോട്ട് അയേൺ 

  • ഇത് വളരെ ശുദ്ധമായ ഇരുമ്പാണ്, ഇവിടെ ഇരുമ്പിന്റെ അംശം 99.5% ആണ്.
  • പിഗ് അയേൺ വീണ്ടും ഉരുക്കിയാണ് ഇത് നിർമ്മിക്കുന്നത്, കൂടാതെ ചെറിയ അളവിൽ സിലിക്കൺ, സൾഫർ അല്ലെങ്കിൽ ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കാം.
  • ഇത് ദൃഢമായതും മാലിയബിലും ഡക്ടൈലുമായതിനാൽ   എളുപ്പത്തിൽ രൂപപ്പെടുത്തിയെടുക്കാനോ വെൽഡിങ്ങ് ചെയ്യാനോ കഴിയും.
  • എന്നിരുന്നാലും, ആകസ്മിക ആഘാതത്തെ തടുക്കാൻ ഇതിന്  കഴിയില്ല.
  • ചങ്ങലകൾ, ക്രെയിൻ കൊളുത്തുകൾ, റെയിൽവേ കപ്ലിങ്ങുകൾ, മറ്റ് ഘടകങ്ങൾ എന്നിവ ഈ ഇരുമ്പ് ഉപയോഗിച്ച് നിർമ്മിക്കാം.

Additional Information

കാസ്റ്റ് അയേൺ 

  • ഇത് ഇരുമ്പ്, കാർബൺ, സിലിക്കൺ എന്നിവയുടെ ലോഹസങ്കരം ആണ്, ഇത് കാഠിന്യമുള്ളതും  എളുപ്പത്തിൽ പൊട്ടുന്നതുമാണ്.
  • CI-യിലെ കാർബൺ അംശം 1.7% മുതൽ 3% വരെ ആയിരിക്കാം, കൂടാതെ കാർബൺ സ്വതന്ത്ര കാർബൺ അല്ലെങ്കിൽ അയേൺ കാർബൈഡ് Fe3C ആയി ഉണ്ടാകാം.
  • പൊതുവേ, കാസ്റ്റ് അയേണിന്റെ തരങ്ങൾ (A) ഗ്രേ കാസ്റ്റ് അയേൺ, (B) വൈറ്റ് കാസ്റ്റ് അയേൺ, (C) മാലിയബിൾ കാസ്റ്റ് അയേൺ മുതലായവയാണ്.

ഗ്രേ കാസ്റ്റ് അയേൺ:

  • ഗ്രാഫൈറ്റിന്റെ സാന്നിദ്ധ്യം കാസ്റ്റ് അയേണിന്റെ തകർന്ന പ്രതലത്തിന് ചാരനിറത്തിലുള്ള ഷേഡ് നൽകുന്നു. അതിനാൽ, കാസ്റ്റ് അയേണുകളിലെ എല്ലാ കാർബണുകളും ഗ്രാഫൈറ്റിന്റെ രൂപത്തിലാകുമ്പോൾ, അതിനെ ഗ്രേ കാസ്റ്റ് അയേൺ എന്ന് വിളിക്കുന്നു.
  • 2.4% - 3.8% കാർബൺ അംശമുള്ളതാണ് ഗ്രേ കാസ്റ്റ് അയേൺ 
  • പൊതുവേ, ഗ്രാഫൈറ്റിന്റെ ഉയർന്ന ശതമാനം കാസ്റ്റ് അയേണിന്റെ യാന്തിക ഗുണങ്ങളെ കുറയ്ക്കുന്നു.
  • ഗ്രാഫൈറ്റിന്റെ കുറഞ്ഞ ശതമാനം കാസ്റ്റ് അയേൺ  വാർത്തെടുക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.
  • ഗ്രേ കാസ്റ്റ് അയേണിൽ അടങ്ങിയിരിക്കുന്ന മറ്റ് ഘടകങ്ങൾ സിലിക്കൺ, മാംഗനീസ്, സൾഫർ, ഫോസ്ഫറസ് എന്നിവയാണ്. ഇത് മെഷിനബിലിറ്റി, വെൽഡബിലിറ്റി, ലോഹനാശന പ്രതിരോധം എന്നിവ നൽകുന്നു.

വൈറ്റ് കാസ്റ്റ് അയേൺ:

  • സിമന്റൈറ്റിന്റെ സാന്നിധ്യം, തകർന്ന കാസ്റ്റ് അയേണിന്  തിളങ്ങുന്ന ഇളം നിറമുള്ള പ്രതലം നൽകുന്നു. അതിനാൽ, എല്ലാ കാർബണും സിമന്റൈറ്റിന്റെ രൂപത്തിൽ ഉള്ള കാസ്റ്റ് അയേണിനെ, വൈറ്റ് കാസ്റ്റ് അയേൺ എന്ന് വിളിക്കുന്നു.
  • ശീതീകരിച്ച കാസ്റ്റ് അയേൺ എന്നും അറിയപ്പെടുന്ന, ഉരുകിയ ലോഹസങ്കരത്തിന്റെ ദ്രുതഗതിയിലുള്ള ശീതീകരണം  വഴിയാണ് ഇത് ലഭിക്കുന്നത്.
  • ഇത് വളരെ കാഠിന്യമുള്ളതും എളുപ്പത്തിൽ തകരുന്നതുമാണ്
  • ഇതിന്റെ കാഠിന്യം 400 - 500 BHN വരെയാണ്.

 

താഴെപ്പറയുന്നവയിൽ ഏത് പദാർത്ഥത്തിൽ നിന്നാണ്, ഒരു ബെഞ്ച് വൈസ് ഹോൾഡിംഗ് ജോയുടെ ബാഹ്യ ഭാഗം നിർമ്മിച്ചിരിക്കുന്നത്?

  1. അലുമിനിയം
  2. ചെമ്പ് 
  3. ​മൃദുവായ ഉരുക്ക് 
  4. കാസ്റ്റ് അയേൺ 

Answer (Detailed Solution Below)

Option 4 : കാസ്റ്റ് അയേൺ 

Metals and Properties Question 8 Detailed Solution

Download Solution PDF

വിശദീകരണം:

  • വസ്തുക്കൾ പിടിക്കാൻ വൈസ് ഉപയോഗിക്കുന്നു. അവ വ്യത്യസ്ത തരങ്ങളിൽ ലഭ്യമാണ്.
  • ബെഞ്ച് പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വൈസിനെ  ബെഞ്ച് വൈസ് അല്ലെങ്കിൽ എഞ്ചിനീയേഴ്സ് വൈസ് എന്ന് വിളിക്കുന്നു.
  • ഒരു ബെഞ്ച് വൈസ് കാസ്റ്റ് അയേൺ അല്ലെങ്കിൽ കാസ്റ്റ് സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ഫയലിംഗ്, സോവിംഗ്, ത്രെഡിംഗ്, മറ്റ് കൈ കൊണ്ടുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വസ്തുക്കൾ പിടിക്കാൻ ഉപയോഗിക്കുന്നു.
  • ഒരു ബെഞ്ച് വൈസ് ഹാൻഡിലിന് സമചതുര  തരത്തിലുള്ള ഇഴകൾ ഉണ്ട്.
  • ജോകളുടെ (jaws) വീതി അനുസരിച്ചാണ് വൈസിന്റെ വലിപ്പം പറയുന്നത്. ഉദാ. 150 mm സമാന്തര ജോ ബെഞ്ച് വൈസ്

26.06.20148.00100.003

ഒരു സെന്റർ പഞ്ചിന്റെ അഗ്രം നിർമ്മിക്കാൻ ഇനിപ്പറയുന്നവയിൽ ഏത് പദാർത്ഥമാണ് ഉപയോഗിക്കുന്നത്?

  1. കാസ്റ്റ് അയേൺ 
  2. സിങ്ക് 
  3. ഉയർന്ന കാർബൺ സ്റ്റീൽ 
  4. ചെമ്പ് 

Answer (Detailed Solution Below)

Option 3 : ഉയർന്ന കാർബൺ സ്റ്റീൽ 

Metals and Properties Question 9 Detailed Solution

Download Solution PDF

വിശദീകരണം:

  • സ്‌ക്രൈബർ ഉപയോഗിച്ച് വസ്തുവിൽ മുദ്രണ  രേഖകൾ വരച്ച ശേഷം, ഈ മുദ്രണം സ്ഥിരമാക്കുന്നതിന് വ്യത്യസ്ത തരത്തിലുള്ള പഞ്ചുകൾ ഉപയോഗിക്കുന്നു.
  • ഒരു പഞ്ച് ഒരു ദൃഢമായ ലോഹ ദണ്ഡ് ആണ്, ഒരു അറ്റത്ത് ആകൃതിയിലുള്ള അഗ്രവും മറ്റേ അറ്റത്ത് മൂർച്ചയുള്ള സ്ഥൂലാഗ്രവും ഉണ്ട്, ഇത് സാധാരണയായി ഒരു ചുറ്റിക കൊണ്ട് അടിക്കുന്നതാണ്, ഒരു വസ്തുവിൽ അഗ്രത്തിന്റെ അടയാളം  രൂപപ്പെടുത്തുന്നതിന് ആണിത്.
  • ഒരു സെന്റർ പഞ്ചിന്റെ ഒരു അഗ്രം ഉയർന്ന കാർബൺ സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്
  • പഞ്ചുകളെ സാധാരണയായി അവയുടെ ബിന്ദുക്കളുടെ  ആകൃതി അനുസരിച്ച് തരം തിരിച്ചിരിക്കുന്നു. ഉദാഹരണങ്ങൾ ഇവയാണ്:

പഞ്ച് 

കോൺ 

സെന്റർ പഞ്ച് 

90°

ഡോട്ട് പഞ്ച് 

60°

പ്രിക്ക് പഞ്ച് 

30°

 

Fitter 20 10Q Hindi - Final images Q10 

ലോഹത്തിന്റെ സവിശേഷത, ലോഹത്തെ കമ്പിയിലേക്ക് വലിച്ച് നീട്ടാൻ അനുവദിക്കുന്നതിനെ വിളിക്കുന്നത് 

  1. ഇലാസ്തികത 
  2. ദൃഢത 
  3. ഡക്റ്റിലിറ്റി
  4. ​മാലിയബിലിറ്റി 

Answer (Detailed Solution Below)

Option 3 : ഡക്റ്റിലിറ്റി

Metals and Properties Question 10 Detailed Solution

Download Solution PDF

വിശദീകരണം:

ലോഹത്തിന്റെ യാന്ത്രിക ഗുണങ്ങൾ:

ഡക്റ്റിലിറ്റി

ഒരു ലോഹത്തെ പിളർപ്പില്ലാതെ വലിവ് ബലത്തിൽ കമ്പികളിലേക്ക് വലിച്ച് നീട്ടാൻ കഴിയുമ്പോൾ അത് ഡക്റ്റൈൽ ആണെന്ന് പറയപ്പെടുന്നു. കമ്പിയായി വലിച്ച് നീട്ടുന്നത് ഒരു ലോഹത്തിന്റെ ഡക്റ്റിലിറ്റിയെ ആശ്രയിച്ചിരിക്കുന്നു. ഒരു ഡക്റ്റൈൽ ലോഹം ശക്തവും പ്ലാസ്റ്റിക്കും ആയിരിക്കണം. ചെമ്പും അലൂമിനിയവും ഡക്റ്റൈൽ ലോഹങ്ങളുടെ നല്ല ഉദാഹരണങ്ങളാണ്.

​മാലിയബിലിറ്റി 

വിള്ളലുണ്ടാക്കാതെ ചുറ്റികകൊണ്ടും ഉരുട്ടിക്കൊണ്ടും ഏതു ദിശയിലേക്കും നീട്ടാൻ കഴിയുന്ന ലോഹത്തിന്റെ ഗുണമാണ് മാലിയബിലിറ്റി. ലെഡ് മാലിയബിൾ  ലോഹത്തിന്റെ ഒരു ഉദാഹരണമാണ്. 

കാഠിന്യം (hardness) 

കാഠിന്യം എന്നത് ഒരു ലോഹത്തിന്റെ പോറൽ, തേയ്മാനം, ഉരച്ചിലുകൾ, മറ്റ് കഠിന പദാർത്ഥങ്ങളുടെ അടയാളം എന്നിവയെ ചെറുക്കാനുള്ള കഴിവിന്റെ അളവുകോലാണ്.

എളുപ്പത്തിൽ പൊട്ടുന്ന 

എളുപ്പത്തിൽ പൊട്ടുന്ന എന്നത് ഒരു ലോഹത്തിന്റെ സവിശേഷതയാണ്, അത് തകരുന്നതിന് മുമ്പ് സ്ഥിരമായ രൂപഭേദം അനുവദിക്കുന്നില്ല. ആഘാതത്തിലോ സ്വാധീനത്തിലോ വളയുന്നതിനേക്കാൾ പൊട്ടുന്ന ലോഹത്തിന്റെ ഒരു ഉദാഹരണമാണ് കാസ്റ്റ് അയേൺ.

കഠോരമായ (Toughness) 

ആഘാതമോ സ്വാധീനമോ  നേരിടാനുള്ള ലോഹത്തിന്റെ ഗുണമാണ് കഠോരത. പൊട്ടുന്ന സ്വഭാവത്തിന് വിപരീതമായ ഗുണമാണ് കഠോരത. റോട്ട് അയേൺ കഠിനമായ ലോഹത്തിന്റെ ഒരു ഉദാഹരണമാണ്.

ദൃഢത 

ഒരു ലോഹത്തിന്റെ ദൃഢത എന്നത് ടെൻസൈൽ ബലങ്ങളുടെ പ്രഭാവത്തെ പൊട്ടാതെ ചെറുക്കാനുള്ള കഴിവാണ്. മൃദുവായ ഉരുക്ക്, റോട്ട് അയേൺ, ചെമ്പ് എന്നിവ ദൃഢതയുള്ള  ലോഹങ്ങളുടെ ചില ഉദാഹരണങ്ങളാണ്.

ഇലാസ്തികത 

ഒരു ലോഹത്തിന്റെ ഇലാസ്തികത എന്നത് പ്രയോഗിച്ച ബലം പുറത്തുവിട്ടതിനുശേഷം അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാനുള്ള ശക്തിയാണ്. ശരിയായി താപ ചികിത്സ ചെയ്ത  സ്പ്രിംഗ് ഇലാസ്തികതയുടെ ഒരു നല്ല ഉദാഹരണമാണ്.

പ്രതിരോധകത 

വൈദ്യുത പ്രവാഹത്തെ എതിർക്കുന്ന ഒരു വസ്തുവിന്റെ ഗുണമാണ് ഇത്.

_____ ഒരു ലോഹത്തിന്റെ യാന്ത്രിക ഗുണമാണ്

  1. ഭാരം 
  2. കുചാലകം 
  3. കഠോരത
  4. വർണ്ണം 

Answer (Detailed Solution Below)

Option 3 : കഠോരത

Metals and Properties Question 11 Detailed Solution

Download Solution PDF

വിശദീകരണം:

ലോഹങ്ങൾക്ക് വ്യത്യസ്ത ഗുണങ്ങളുണ്ട്. ഉപയോഗത്തിന്റെ തരം അനുസരിച്ച്, വ്യത്യസ്ത ലോഹങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നു.

ലോഹങ്ങളുടെ ഭൗതിക ഗുണങ്ങൾ/സവിശേഷതകൾ

  • നിറം
  • ഭാരം/വിശിഷ്ട ഗുരുത്വാകർഷണം
  • ഘടന
  • ചാലകത
  • കാന്തിക ഗുണം
  • ഫ്യൂസിബിലിറ്റി

യാന്ത്രിക ഗുണങ്ങൾ

  • ഡക്റ്റിലിറ്റി
  • മാലിയബിലിറ്റി 
  • ദൃഢത 
  • എളുപ്പത്തിൽ തകരുന്ന 
  • കാഠിന്യം
  • സ്ഥിരത (tenacity)
  • ഇലാസ്തികത

ഒരു ലോഹസങ്കര ഉരുക്കിന്റെ വലിവ് ബലം (tensile strength)  ____ ഉപയോഗിച്ച് മെച്ചപ്പെടുത്താം

  1. ടൈറ്റാനിയം
  2. വനേഡിയം
  3. നിക്കൽ
  4. മാംഗനീസ്

Answer (Detailed Solution Below)

Option 3 : നിക്കൽ

Metals and Properties Question 12 Detailed Solution

Download Solution PDF

വിശദീകരണം:

ഉരുക്കിന്റെ ഗുണവിശേഷതകൾ അതിലെ ലോഹസങ്കര മൂലകങ്ങളുടെ സാന്നിധ്യത്തെ ആശ്രയിച്ചിരിക്കുന്നു:

ഉരുക്കിലെ വിവിധ ലോഹസങ്കര മൂലകങ്ങളുടെ പ്രഭാവം ചുവടെയുള്ള പട്ടികയിൽ ചർച്ചചെയ്യുന്നു:

ലോഹസങ്കര മൂലകം

പ്രഭാവം

ബോറോൺ

  • താഴ്ന്നതും ഇടത്തരവുമായ കാർബൺ സ്റ്റീലിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
  • സ്റ്റീലിന്റെ വലിവ് ബലത്തിൽ ഇതിന് യാതൊരു സ്വാധീനവുമില്ല.

ക്രോമിയം

  • ഇത് ഉരുക്കിനെ കഠിനവും ദൃഢവുമാക്കുന്നു.
  • ഇത് കണങ്ങളുടെ ഘടനയെ പരിഷ്കരിക്കുകയും ചെയ്യുന്നു
  • ഇത് ഉരുക്കിന്റെ ലോഹനാശന പ്രതിരോധ ഗുണം വർദ്ധിപ്പിക്കുന്നു

നിക്കൽ

  • ഇത് താപനിലയുടെ ക്രാന്തിക പരിധി വർദ്ധിപ്പിക്കുന്നു.
  • ഇത് ഡക്റ്റിലിറ്റി കുറയാതെ വലിവ് ബലം വർദ്ധിപ്പിക്കുന്നു

മാംഗനീസ്

  • ഇത് ഒരു നിരോക്‌സീകരണ, ഡീസൾഫറൈസിംഗ് ഏജന്റായി ചേർക്കുന്നു
  • ഇത് താപനിലയുടെ ക്രാന്തിക പരിധി കുറയ്ക്കുന്നു

സിലിക്കൺ

  • നിരോക്സീകാരി
  • കുറഞ്ഞ കാർബൺ സ്റ്റീലിൽ ചേർക്കുമ്പോൾ അത് എളുപ്പത്തിൽ പൊട്ടുന്നതും ഉയർന്ന കാന്തിക പെർമിയബിലിറ്റിയും നൽകുന്നു.

വനേഡിയം

  • ഉരുക്ക് ദൃഢമാക്കാനോ ശക്തിപ്പെടുത്താനോ ഇത് ഉപയോഗിക്കുന്നു.
  • കണത്തിന്റെ വലുപ്പം കുറയ്ക്കാനും ശുദ്ധീകരണത്തിനും വിഷാംശം ഇല്ലാതാക്കാനും ഇത് ഉപയോഗിക്കുന്നു.
  • ഉപകരണത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിന് ഇതിന് അഭികാമ്യമായ പ്രഭാവമുണ്ട്..

ടങ്സ്റ്റൺ

  • ഉപകരണത്തിനുള്ള ഉരുക്കുകളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു, കാരണം ഉയർന്ന താപത്തിൽ പോലും ഉപകരണം അതിന്റെ കാഠിന്യം നിലനിർത്തുന്നു.

കൊബാൾട്ട്

  • താപീയ കാഠിന്യം വർദ്ധിപ്പിക്കുന്നതിന് ഇത് സാധാരണയായി ഉയർന്ന വേഗതയുള്ള ഉരുക്കുകളിൽ ഉപയോഗിക്കുന്നു, അതിനാൽ മുറിക്കൽ ഉപകരണങ്ങൾ ഉയർന്ന മുറിക്കൽ വേഗതയിലും താപനിലയിലും ഉപയോഗിക്കാനും അവയുടെ കാഠിന്യം നിലനിർത്താനും കഴിയും.
  • ഇത് ഉരുക്കിൽ കാന്തികതയും നിയന്ത്രണ കാന്തിക ശക്തിയും വർദ്ധിപ്പിക്കുന്നു.

ചെമ്പ്

  • ഇത് ക്രാന്തിക താപനില കുറയ്ക്കുന്നു.
  • ഇത് അന്തരീക്ഷ ലോഹനാശനത്തിന്റെ സ്വഭാവത്തോടുള്ള പ്രതിരോധം മെച്ചപ്പെടുത്തുന്നു
ടൈറ്റാനിയം
  • ഇത് കാഠിന്യം മെച്ചപ്പെടുത്തുന്നു. ഉരുക്കിനെ നിരോക്സീകരിക്കുന്നു.

 

താഴെപ്പറയുന്നവയിൽ ഏത് ലോഹമാണ് 'B' ഗ്രേഡ് V-ബ്ലോക്കിൽ ഉപയോഗിക്കുന്നത്?

  1. മൃദുവായ ഉരുക്ക് 
  2. കാസ്റ്റ് സ്റ്റീൽ 
  3. കാസ്റ്റ് അയേൺ 
  4. ഉയർന്ന വേഗതയുള്ള ഉരുക്ക് 

Answer (Detailed Solution Below)

Option 3 : കാസ്റ്റ് അയേൺ 

Metals and Properties Question 13 Detailed Solution

Download Solution PDF

വിശദീകരണം:

  • V ബ്ലോക്കുകൾ പൊതുവെ കാഠിന്യമുള്ള ഉരുക്ക് അല്ലെങ്കിൽ കാസ്റ്റ് അയേൺ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അവ അതിവിശാലമായ വലിപ്പങ്ങളിൽ ലഭ്യമാണ്.
  • വസ്തുവിന് ചുറ്റും ദ്വാരങ്ങൾ ഉണ്ടാക്കുന്നതിനോ ദ്വാരങ്ങൾ തുളയ്ക്കുന്നതിനോ അവ ഉപയോഗിക്കുന്നു.
  • ഗ്രേഡ് A യിലും B ഗ്രേഡിലും ഇവ കാണപ്പെടുന്നു.
  • 'B' ഗ്രേഡ് V ബ്ലോക്കുകൾ അടഞ്ഞ-കണങ്ങളുള്ള കാസ്റ്റ് അയേൺ  ഉപയോഗിച്ചും 'A' ഗ്രേഡ് V ബ്ലോക്കുകൾ ഉയർന്ന നിലവാരമുള്ള ഉരുക്ക് ഉപയോഗിച്ചുമാണ് നിർമ്മിച്ചിരിക്കുന്നത്.
  • ഗ്രേഡ് A യുടെ V ബോക്ക് കൂടുതൽ കൃത്യമാർന്നതും 100 മില്ലിമീറ്റർ വരെ നീളമുള്ളതുമാണ്.
  • ഗ്രേഡ് B യുടെ V ബ്ലോക്ക് പൊതു ജോലികൾക്കായി ഉപയോഗിക്കുന്നു, 500 മില്ലിമീറ്റർ വരെ നീളമുണ്ട്.

D.57

തേയ്മാനം, അപഘർഷണങ്ങൾ, തുളച്ചുകയറൽ എന്നിവയെ ചെറുക്കാനുള്ള ലോഹത്തിന്റെ കഴിവിനെ എന്താണ് വിളിക്കുന്നത്?

  1. കാഠിന്യം 
  2. ദൃഢത 
  3. മാലിയബിലിറ്റി 
  4. എളുപ്പത്തിൽ പൊട്ടുന്ന 

Answer (Detailed Solution Below)

Option 1 : കാഠിന്യം 

Metals and Properties Question 14 Detailed Solution

Download Solution PDF

വിശദീകരണം:

കാഠിന്യം:

  • പോറൽ, തേയ്മാനം,  അപഘർഷണങ്ങൾ, തുളച്ചുകയറൽ  എന്നിവയെ ചെറുക്കാനുള്ള ലോഹത്തിന്റെ കഴിവിന്റെ അളവുകോലാണ് കാഠിന്യം.
  • ഉരുക്കിന്റെ പരമാവധി കാഠിന്യം അതിന്റെ കാർബൺ അംശത്തിന് അനുസൃതമായാണ്.
  • കാർബണിന്റെ ശതമാനം കൂടുന്നതിനനുസരിച്ച് ഇത് വർദ്ധിക്കുന്നു.

Railways Solution Improvement Satya 10 June Madhu(Dia)

ലോഹത്തിന്റെ യാന്ത്രിക ഗുണങ്ങൾ:

ഡക്റ്റിലിറ്റി 

ഒരു ലോഹത്തെ വിള്ളലില്ലാതെ  വലിവ് ബലത്തിൽ കമ്പികളിലേക്ക് വലിച്ച് നീട്ടാൻ കഴിയുമ്പോൾ അത് ഡക്റ്റൈൽ ആണെന്ന് പറയപ്പെടുന്നു. കമ്പിയെ വലിച്ച് നീട്ടുന്നത് ഒരു ലോഹത്തിന്റെ ഡക്റ്റിലിറ്റിയെ ആശ്രയിച്ചിരിക്കുന്നു. ഒരു ഡക്റ്റൈൽ ലോഹം ശക്തവും പ്ലാസ്റ്റിക്കും ആയിരിക്കണം. ചെമ്പും അലൂമിനിയവും ഡക്റ്റൈൽ ലോഹങ്ങളുടെ നല്ല ഉദാഹരണങ്ങളാണ്.

മാലിയബിലിറ്റി 

വിള്ളൽ ഉണ്ടാക്കാതെ ചുറ്റിക കൊണ്ടുള്ള പ്രഹരം, ചുരുട്ടൽ, മുതലായവ വഴി ഏത് ദിശയിലേക്കും നീട്ടാൻ കഴിയുന്ന ലോഹത്തിന്റെ സവിശേഷതയാണ് മാലിയബിലിറ്റി. ലെഡ് ഒരു മാലിയബിൾ ലോഹത്തിന്റെ ഒരു ഉദാഹരണമാണ്. 

കാഠിന്യം 

കാഠിന്യം എന്നത് ഒരു ലോഹത്തിന്റെ പോറൽ, തേയ്മാനം, അപഘർഷണങ്ങൾ, കാഠിന്യമുള്ള വസ്തുക്കൾ ഏൽപ്പിച്ച അടയാളങ്ങൾ എന്നിവയെ ചെറുക്കാനുള്ള കഴിവിന്റെ അളവുകോലാണ്.

എളുപ്പത്തിൽ പൊട്ടുന്ന 

എളുപ്പത്തിൽ പൊട്ടുന്ന എന്നത് ഒരു ലോഹത്തിന്റെ സവിശേഷതയാണ്, അത് തകരുന്നതിന് മുമ്പ് സ്ഥിരമായ രൂപഭേദം  അനുവദിക്കുന്നില്ല. ആഘാതത്തിലോ സ്വാധീനത്തിലോ വളയുന്നതിനേക്കാൾ പൊട്ടുന്ന ലോഹത്തിന്റെ ഒരു ഉദാഹരണമാണ് കാസ്റ്റ് അയേൺ.

കടുപ്പം 

ആഘാതമോ സ്വാധീനമോ നേരിടാനുള്ള ലോഹത്തിന്റെ സവിശേഷതയാണ് കടുപ്പം. പൊട്ടുന്ന സ്വഭാവത്തിന് വിപരീതമായ ഗുണമാണ് കടുപ്പം. റോട്ട് അയേൺ കടുപ്പമുള്ള ലോഹത്തിന്റെ ഒരു ഉദാഹരണമാണ്.

ദൃഢത 

ഒരു ലോഹത്തിന്റെ ദൃഢത എന്നത് ടെൻസൈൽ ശക്തികളുടെ പ്രഭാവത്തെ വിള്ളലേൽപ്പിക്കാതെ  ചെറുക്കാനുള്ള കഴിവാണ്. മൃദുവായ ഉരുക്ക്, റോട്ട് അയേൺ, ചെമ്പ് എന്നിവ ദൃഢതയുള്ള  ലോഹങ്ങളുടെ ചില ഉദാഹരണങ്ങളാണ്.

ഇലാസ്തികത

ഒരു ലോഹത്തിന്റെ ഇലാസ്തികത എന്നത് പ്രയോഗിച്ച ബലം പുറത്തുവിട്ടതിനുശേഷം അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാനുള്ള പവറാണ്. ശരിയായി താപ ചികിത്സയേകിയ  സ്പ്രിംഗ് ഇലാസ്തികതയുടെ ഒരു നല്ല ഉദാഹരണമാണ്.

പ്രതിരോധകത 

വൈദ്യുത പ്രവാഹത്തെ എതിർക്കുന്ന ഒരു പദാർത്ഥത്തിന്റെ സവിശേഷതയാണിത്.

അലുമിനിയം, പിച്ചള, ചെമ്പ്, മൃദുവായ സ്റ്റീൽ എന്നിവകൊണ്ട് നിർമ്മിച്ച ഒരു കൂട്ടം വസ്തുക്കളിൽ നിന്ന് അലൂമിനിയം എങ്ങനെ ദൃശ്യപരമായി തിരിച്ചറിയാം?

  1. ഉയർന്ന ഡക്റ്റിലിറ്റി 
  2. ചിപ്പുകൾ മുറിക്കുന്നത് നിരീക്ഷിക്കുമ്പോൾ 
  3. വെള്ളിനിറത്തിലുള്ള രൂപം നിരീക്ഷിക്കുമ്പോൾ 
  4. കുറഞ്ഞ ഭാരം

Answer (Detailed Solution Below)

Option 3 : വെള്ളിനിറത്തിലുള്ള രൂപം നിരീക്ഷിക്കുമ്പോൾ 

Metals and Properties Question 15 Detailed Solution

Download Solution PDF

വിശദീകരണം:

  • ബോക്സൈറ്റ് എന്ന അയിരിൽ അലുമിനിയം ഓക്സൈഡിന്റെ രൂപത്തിലാണ് അലുമിനിയം കാണപ്പെടുന്നത്. അലുമിനിയം നിർമ്മാണ പ്രക്രിയയിലെ രണ്ട് പ്രധാന അസംസ്കൃത വസ്തുക്കളാണ് അലുമിനയും ബോക്സൈറ്റും.
  • ഇതിന് കാഴ്ചയിൽ വെള്ളി കലർന്ന-വെളുത്ത നിറമാണ്, ദ്രവണാങ്കം 660 ഡിഗ്രി സെൽഷ്യസാണ്. ഇത് മൃദുവായതും ഉയർന്ന തോതിൽ ലോഹനാശനത്തെ പ്രതിരോധിക്കുന്നതുമാണ്.
  • അലുമിനിയം ഉപയോഗം:
    • അടിസ്ഥാന സൗകര്യത്തിൽ 
    • ഉപഭോക്തൃ വസ്തുക്കളിൽ
    • ഗതാഗതത്തിൽ
    • വിമാന ഘടനയിൽ

26 June 1

  • ചെമ്പ്: ചുവപ്പ് കലർന്ന നിറം
  • പിച്ചള: നിറം മഞ്ഞയോ ഇളം മഞ്ഞയോ ഏതാണ്ട് വെള്ളയോ ആണ്.
  • വെങ്കലം: അതിന്റെ നിറം ചുവപ്പ് മുതൽ മഞ്ഞ വരെ വ്യത്യാസപ്പെടുന്നു.
  • ലെഡ്: ഉരുകിയ അവസ്ഥയിലായിരിക്കുമ്പോൾ വെള്ളി നിറമായിരിക്കും
Get Free Access Now
Hot Links: teen patti yes teen patti real cash 2024 teen patti joy vip master teen patti teen patti real cash game